Big 4 Companies: Job Opportunities You Can’t Miss!

ബിഗ് 4 കമ്പനികളും ജോലി സാധ്യതകളും!

"ബിഗ് 4" എന്നത് ലോകത്തിലെ ഏറ്റവും വലിയ നാല് പ്രൊഫഷണൽ services network-കളെ സൂചിപ്പിക്കുന്നു. Deloitte, PricewaterhouseCoopers (PwC), Ernst & Young (EY), and KPMG എന്നീ സ്ഥാപനങ്ങളാണ് Big 4 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. വ്യവസായത്തിൽ ആധിപത്യം പുലർത്തുന്നതിനോടൊപ്പം ഈ 4 സ്ഥാപനങ്ങളും അക്കൗണ്ടിംഗ്, ഓഡിറ്റ്, ടാക്‌സ്, കൺസൾട്ടിംഗ്, അഡ്വൈസറി, കോർപ്പറേറ്റ് ഫിനാൻസ്, ലോ എന്നീ മേഖലകളിൽ വിവിധ തരം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. 

ഉള്ളടക്കം  

1. എന്താണ് Big 4? കൂടുതൽ അറിയാം 

2.എന്തുകൊണ്ട് Big 4?

3. ബിഗ് 4-ൽ എങ്ങനെ ജോലി നേടാം? 

4. എങ്ങനെയാണ് apply ചെയ്യുക? 

5. എങ്ങനെ ഒരു മികച്ച ഉദ്യോഗാർത്ഥിയാവാം? 

6. Elance-ലൂടെ Big 4-ലേക്ക്! 

7. Frequently Asked Questions

1. എന്താണ് Big 4? കൂടുതൽ അറിയാം

ലോകമെമ്പാടും ലക്ഷക്കണക്കിന് പ്രൊഫഷണലുകളെ നിയമിക്കുകയും പൊതു - സ്വകാര്യ കമ്പനികളെ സേവിക്കുകയുമാണ് ഈ ആഗോള കമ്പനികൾ ചെയ്യുന്നത്. ഈ അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ നൽകുന്ന കൂടുതൽ സേവനങ്ങൾ എന്താണെന്ന് പരിശോധിക്കാം:  

- Deloitte: കൺസൾട്ടിംഗ്, ഓഡിറ്റ് സേവനങ്ങൾക്ക് പേരുകേട്ട കമ്പനിയാണ് Deloitte. 

- PwC : ഓഡിറ്റിലും നികുതി സേവനങ്ങളിലുമാണ് ഇവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

- EY : നികുതി, ഇടപാട് സേവനങ്ങൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്നു 

- KPMG : ഓഡിറ്റ്, നികുതി, advisory സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു 

2. എന്തുകൊണ്ട് Big 4?

Big 4 എന്ന് വിളിപ്പേരുള്ള സ്ഥാപനങ്ങളിലൊന്നിൽ ജോലി ലഭിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

- നിങ്ങളുടെ കരിയറിൽ ഉടനീളം ഉന്നതമായ പദവികളും ശമ്പളവും ഉറപ്പ് നൽകുന്നു.

- ഘടനാപരമായ പരിശീലന പരിപാടികളും പ്രൊഫഷണൽ വികസനവും.

- ഉയർന്ന ആനുകൂല്യങ്ങളും മറ്റ് സേവനങ്ങളും.

- ആഗോള തൊഴിൽ അവസരങ്ങളും നെറ്റ്‌വർക്കുകളും.

3. ബിഗ് 4-ൽ എങ്ങനെ ജോലി നേടാം?

വിദ്യാഭ്യാസ യോഗ്യതകൾ:

- അക്കൗണ്ടിംഗ്, ഫിനാൻസ്, ഇക്കണോമിക്സ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം നേടിയിട്ടുണ്ടാകണം.

- ACCA ,CA, CMA USA മുതലായ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിലൂടെ ബിഗ് 4 കമ്പനികളിൽ പെട്ടെന്ന് ജോലി ഉറപ്പിക്കാൻ സാധിക്കും.

4. എങ്ങനെയാണ് apply ചെയ്യുക?

- Target the right entry point : മിക്കവരും ക്യാമ്പസ് റിക്രൂട്ട്‌മെൻ്റിലൂടെ ഇൻ്റേൺസ് അല്ലെങ്കിൽ എൻട്രി ലെവൽ അസോസിയേറ്റ്‌സ് ആയിട്ടാണ് ചേരുന്നത്. മിഡ്-കരിയർ പ്രൊഫഷണലുകൾ സാധാരണയായി പരിചയസമ്പന്നരായ ജോലിക്കാരായി ഇത്തരം കമ്പനികളിൽ പ്രവേശിക്കുന്നു.

- Develop Industry Connections : കാമ്പസ് ഇവൻ്റുകൾ, കരിയർ മേളകൾ, വർക്ക് ഷോപ്പുകൾ എന്നിവയിൽ പങ്കെടുക്കുക. ബിഗ്‌ 4 കമ്പനികളിൽ ജോലി ചെയ്യുന്ന ഇൻസ്റ്റിട്യൂട്ടിലെത്തന്നെ പൂർവ്വ വിദ്യാർത്ഥികളുമായി ബന്ധപ്പെടുക.

- Tailor your resume : ACCA, CA, CMA USA പോലുള്ള professional certification courses പഠിച്ച് biodata-യുടെ value കൂട്ടുക. For example: Excel, Power BI തുടങ്ങിയ added certifications & practical learning ഉറപ്പുവരുത്തിക്കൊണ്ട് നിങ്ങളുടെ CV-യെ വേറിട്ട് നിർത്തുക.

- Interview -ന് തയ്യാറെടുക്കുക: സ്ഥാപനത്തിൻ്റെ മൂല്യങ്ങൾ, സമീപകാല വാർത്തകൾ എന്നിവ ഗവേഷണം ചെയ്യുക. വ്യക്തിത്വപരവും സാങ്കേതികതയിൽ ഊന്നിയതുമായ ചോദ്യങ്ങൾ പരിശീലിക്കുക.

- സോഫ്റ്റ് സ്കില്ലുകൾ വികസിപ്പിക്കുക: നേതൃ പാഠവം, ആശയവിനിമയം, ടീം വർക്ക്, പ്രോബ്ലം സോൾവിങ് തുടങ്ങി ഒരു പ്രൊഫഷണലിനു വേണ്ട എല്ലാ കഴിവുകളും വളർത്തിയെടുക്കുക. അതിനുവേണ്ട വർക്ക് ഷോപ്പുകളിലും, വെബിനാറുകളിലും നിർബന്ധമായും പങ്കെടുക്കുക. വിഷയാധിഷ്ഠിത പഠനത്തോടൊപ്പം തന്നെ ഇത്തരം സ്കില്ലുകളും പ്രധാനപ്പെട്ടതാണ്.

5. എങ്ങനെ ഒരു മികച്ച ഉദ്യോഗാർത്ഥിയാവാം?

മറ്റുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും stand out ചെയ്തുനിന്നാൽ മാത്രമേ ബിഗ് 4 കമ്പനികളിൽ ജോലി നേടാൻ കഴിയൂ. അതിനെന്തൊക്കെ ചെയ്യാമെന്ന് നോക്കാം;

- ACCA, CA, CMA USA പോലുള്ള കോമേഴ്‌സ് പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് Big 4 കമ്പനികളിൽ ജോലി നേടിത്തരാൻ സഹായിക്കുന്നു.

- ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ജോലി സംബന്ധമായ ഇൻ്റേൺഷിപ്പുകൾ പൂർത്തിയാക്കുക.

- ഡാറ്റ അനലിറ്റിക്സ്, പ്രോഗ്രാമിംഗ് തുടങ്ങിയ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുക.

- പ്രായോഗിക പരിജ്ഞാനം നൽകാൻ സാധ്യതയുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുക. (കേസ് സ്റ്റഡി മത്സരങ്ങൾ, പിച്ചിങ് മത്സരങ്ങൾ etc.)

- ഏതു ജോലിക്കാണോ നിങ്ങൾ apply ചെയ്തിരിക്കുന്നത് ആ ജോലിക്ക് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും നേരത്തെ പൂർത്തിയാക്കുക.

6. ഇലാൻസിലൂടെ Big 4-ലേക്ക്!

Practitioner based training-ന് importance നൽകിക്കൊണ്ടുള്ള learning approach-ലൂടെ

Elance നിങ്ങളെ ഒരു reputed position-ലേക്ക് എത്തിക്കും. മറ്റുള്ള coaching institutes-ൽ നിന്നും വിഭിന്നമായി Innovative ആയ curriculum follow ചെയ്തുകൊണ്ട് കുട്ടികളെ ഒരു employable professional ആക്കി മാറ്റാൻ ഇലാൻസ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിൻറെ ഫലമായി പഠിച്ചിറങ്ങിയ 87% വിദ്യാർത്ഥികളെയും ബിഗ് 4 ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികളിൽ placed ആക്കാൻ ഇലാൻസിന് സാധിച്ചിട്ടുണ്ട്. അതിനു കാരണമായ പ്രധാനപ്പെട്ട factors എന്തൊക്കെയെന്ന് നോക്കാം;

Academic Structure: ഒരു വിദ്യാർത്ഥിയിൽ നിന്നും ഒരു കോമേഴ്‌സ് പ്രൊഫഷണലിലേക്കുള്ള പൂർണ്ണമായ പരിവർത്തനമാണ് Elance വാഗ്ദാനം ചെയ്യുന്നത്. 14 വർഷത്തിലധികം അധ്യാപന പരിചയമുള്ള യോഗ്യരായ Faculties- Mentors- Coordinators- Student Counsellors എന്നിവരടങ്ങുന്ന 4 level support system. കുട്ടികളുടെ അക്കാദമിക് വളർച്ചയും വ്യക്തിഗത പുരോഗതിയും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള നിരവധി പ്രോഗ്രാമുകൾ എന്നിവയെല്ലാം ചേർന്നതാണ് Elance-ലെ വിദ്യാഭ്യാസ ഘടന.

Elance Prime & Prime+ : കരിയറില്‍ ഉയരാനുള്ള അറിവും കഴിവും നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന Elance-ൻ്റെ പ്രത്യേക പ്രോഗ്രാമാണ് PRIME & PRIME+. Practical learning-നു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് industry-relevant ട്രെയിനിംങ്, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് 150 -ലധികം മണിക്കൂറുകള്‍ നീളുന്ന ഈ Online & offline പ്രോഗ്രാം. Finance, Data analytics, Business communication, Career development തുടങ്ങിയ പ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന 10+ add-on സര്‍ട്ടിഫിക്കേഷനുകളാണ് PRIME+ - ലുള്ളത്.

Life at Elance : പഠിക്കുന്നത് പ്രൊഫഷണൽ കോഴ്സുകൾ ആണെങ്കിലും കലാലയ ജീവിതം ആസ്വദിക്കാൻ പറ്റിയ എല്ലാ സാഹചര്യങ്ങളും Elance ഒരുക്കിയിട്ടുണ്ട്. Elan Festa, Sports meet, ഓണം, ക്രിസ്തുമസ്, പെരുന്നാൾ പോലെയുള്ള വിവിധ Cultural programs എന്നിവയെല്ലാം സംഘടിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് വളരെ മികച്ചൊരു കലാലയ ജീവിതം Elance ഉറപ്പുനൽകുന്നു.

Practitioner based learning approach: Case studies, Pitching competitions , real time projects തുടങ്ങി നിരവധി competitions-ലൂടെ കുട്ടികൾക്ക് hands - on training നൽകിക്കൊണ്ട് അവരെ industry ready ആക്കുന്നതാണ് Elance-ലെ പഠനരീതി. അതിനുവേണ്ടി AUDITLAB, LEAP, EDGE , EXCEL HACKATHON തുടങ്ങി നിരവധി പ്രോഗ്രാമുകൾ എല്ലാ വർഷവും നടത്തിവരുന്നു.

Elance Student Clubs : കുട്ടികൾക്ക് അവരുടെ interest-ന് അനുസരിച്ച് skills develop ചെയ്യുന്നതിനുവേണ്ടി വിവിധ തരം ക്ലബ്ബുകൾ ഇലാൻസിലുണ്ട്. Entrepreneurship Club, Finance & Stock Trading Club, Consulting & Strategy Club, Accounting & Taxation Club, Excel, Analytics & AI in Finance Club എന്നീ ക്ലബ്ബുകളിലൂടെ കുട്ടികൾക്ക് ഇഷ്ടമുള്ള skills develop ചെയ്യാൻ സാധിക്കുന്നു.

വെറുമൊരു certificate കൊണ്ടുമാത്രം Big 4’s പോലെയുള്ള കമ്പനികളിലേക്കെത്താൻ സാധിക്കില്ലെന്ന ബോധ്യത്തോടെയാണ് Elance-ലെ Coaching curriculum design ചെയ്തിരിക്കുന്നത്. 2025-ലെ India’s graduate Skill Index പ്രകാരം ബിരുദധാരികളിൽ 57.4% ആളുകൾക്കും ജോലിയില്ലാത്തതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് Skill gap ആണ്. ഈ skill gap fill ചെയ്യുന്നതാണ് ഇലാൻസിലെ learning approach. ക്ലാസ്സിനകത്തെ പഠനത്തിനൊപ്പം practical training-ഉം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഇലാൻസിലെ ഈ unique innovative study method നിങ്ങൾക്കും ഒരു high paying career നേടിത്തരും!

7. Frequently Asked Questions

1. എന്താണ് ബിഗ് 4?

"ബിഗ് 4" എന്നത് ലോകത്തിലെ ഏറ്റവും വലിയ നാല് പ്രൊഫഷണൽ services network-കളെ സൂചിപ്പിക്കുന്നു. ലോകമെമ്പാടും ലക്ഷക്കണക്കിന് പ്രൊഫഷണലുകളെ നിയമിക്കുകയും പൊതു, സ്വകാര്യ കമ്പനികളെ സേവിക്കുകയുമാണ് ഈ ആഗോള ഭീമന്മാർ ചെയ്യുന്നത്.

2. ഏതൊക്കെയാണ് ബിഗ് 4 കമ്പനികൾ?

Deloitte, PricewaterhouseCoopers (PwC), Ernst & Young (EY), and KPMG എന്നീ സ്ഥാപനങ്ങളാണ് Big 4 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. വ്യവസായത്തിൽ ആധിപത്യം പുലർത്തുന്നതിനോടൊപ്പം ഈ 4 സ്ഥാപനങ്ങളും അക്കൗണ്ടിംഗ്, ഓഡിറ്റ്, ടാക്‌സ്, കൺസൾട്ടിംഗ്, അഡ്വൈസറി, കോർപ്പറേറ്റ് ഫിനാൻസ്, ലോ എന്നിവയിൽ വിവിധ തരം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

3. ബിഗ് 4 കമ്പനികളിൽ ജോലി കിട്ടാൻ Commerce പഠിക്കണമെന്ന് നിർബന്ധമുണ്ടോ?

ഇല്ല, കോമേഴ്‌സ് background ഇല്ലാത്തവർക്കും ബിഗ് 4 കമ്പനികളിൽ ജോലി ലഭിക്കും. പ്രസ്തുത ജോലിക്ക് വേണ്ട Skills ഉണ്ടെങ്കിൽ നിങ്ങൾ പഠിച്ച വിഷയം പ്രാസക്തമല്ല. പ്ലസ് 2-വിന് ഏതു വിഷയം പഠിച്ചവരാണെങ്കിലും ACCA, CA, CMA USA തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് ബിഗ് 4 കമ്പനികളിൽ നല്ലൊരു career ആരംഭിക്കാൻ അവസരം ലഭിക്കുന്നു.

4. B. Com പഠിച്ചാൽ ബിഗ് 4-ൽ ജോലി കിട്ടുമോ?

B. Com, BA Economics തുടങ്ങി അക്കൗണ്ടിംഗ്, ഫിനാൻസ്, ഇക്കണോമിക്സ് മേഖലകളിലുള്ള ബിരുദമാണ് ബിഗ് 4-ൽ ജോലി ലഭിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വിശ്വസ്തമായ കോമേഴ്‌സ് കോച്ചിങ് സ്ഥാപനമായ Elance-ൽ നിന്നുള്ള ACCA ,CA, CMA USA മുതലായ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ നേടിയവർക്ക് ബിഗ് 4 ജോലികളിൽ മുൻ‌തൂക്കം ലഭിക്കുന്നു.

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3